Elements of South-Indian Palæography, from the Fourth to the Seventeenth Century A.D. c12.s10: Plate XXXII. b
Elements of South-Indian Palæography, from the Fourth to the Seventeenth Century A.D. c12.s10
- Language
- English
Plate XXXII. b
c12.s10.1
I give this document in full as transcribed by a Nāyar accustomed to read the character.
c12.s10.2
പുളിയപ്പറമ്പിൽ വായിക്കര-നമ്പൂതിപ്പാട്ടിലെ എളമീന്ന-എഴുന്നെള്ളി തമ്പുരാനെ കണ്ടപ്രകാരവും, കൊടുത്തയച്ചപ്രകാരവും എഴുതിയ കണക്കു.
c12.s10.3
കൊല്ലം ൻർ൦-ാമത-എടവഞായറ ൨൫ ൯- വ്യാഴാഴ്ചനാള-പൊന്നാനി വായ്ക്കൽ-പയിറനെല്ലൂർ കോവിലകത്ത ഇരുന്നരുളെ.
c12.s10.4
മുൻമ്പ ൨ ൯- ബൊധനാഴ്ചനാള അസ്തമിച്ച, എളയനമ്പൂടി, തിരുമുൽപ്പാട്ടിന്ന എഴുന്നെള്ളി, തമ്പുരാനെ കാൺകയും ചെയ്തു. രണ്ടെടത്തും ഇരുന്നരുളി കണ്ടതും ഇല്ലാ ൨൫ ൯- യാത്ര ഉണർത്തിച്ച, പുറപ്പെടുകയിൽ, അന്ന യാത്ര ഉണർത്തിക്കുമ്പൊള മരിയാദ ആകം വലിമ തന്നെ വേണമെന്ന ഉണർത്തിച്ചതിന്റെ ശേഷം, അന്ന വലിമ തന്നെ എന്ന അരുളിച്ചെയ്തു. നമ്പൂതിരി തിരുമുൽപ്പാട്ടിന്ന തിരുമുമ്പിൽ എഴുന്നെള്ളിയാറെ, ഇരിപ്പാൻ ഒരു കരിമ്പടം കൊടുത്തതിൽ, ഇരുന്ന യാത്ര ഒണർത്തിച്ച പൊറപ്പെടുകയിൽ കൊടുത്ത.
c12.s10.5
| ശകലാസ്സ കുപ്പായം | —൧ | മെ-അപ്പറ്റ നമ്പൂതിരിക്ക വീരവാളി മുണ്ടു | —൧ |
| മെ-കൊടുത്ത കസവത്തൊപ്പി | —൧ | മെ-പുളക്കുടിക്കൊക്കത്ത നമ്പൂതിരിക്ക വീരവാളി മുണ്ടു | —൧ |
| മെ-ഒക്കത്തക്ക വന്നതിൽ പുപ്പകന്മന്മേൽ നമ്പൂതിരിക്ക കൊടുത്ത വീരവാളി മുണ്ടു. | —൧ | തന്നിമങ്ങലത്ത കണക്കപിള്ളക്കു വീരവാളി മുണ്ടു | —൧ |
| | | ആകെ പേർ വു-ന്ന കൊടുത്ത വീരവാളി മുണ്ടു | —വു |
| മെ-എടേടത്ത കൊള്ളേരി നമ്പൂതിരിക്ക കൊടുത്ത വീരവാളി മുണ്ടു | —൧ | മെ-കൂടിവന്ന-നമ്പ്യാരന്മാർ-പേര ൨-ന്നും—പൊതുവാന്മാർ-പേര ൩-ന്നും—കണക്കപിള്ളമ്മാർ-പേര ൩-ന്നും | |
| മെ-തൈവർ-തല-മല്ലിശ്ശേരി നമ്പൂതിരിക്ക വീരവാളി മുണ്ടു | —൧ | ആകെ പേർ ധ൧-ന്ന കൊടുത്ത കനിയൊലമുറിപ്പട്ട | —ധ൧ |
| മെ-കൊട്ടൊൽ നമ്പൂതിരിക്ക കൊടുത്ത വീരവാളി മുണ്ടു | —൧ | മെ-നായന്മാർ പേർ ൨ധര-ന്ന കൊടുത്ത കവണി ഉറുമാല | —൨ധരയര |
| മെ-മുണ്ടൊട്ട പുലിയപറമ്പിൽ നമ്പൂതിരിക്ക കൊടുത്ത വീരവാളി മുണ്ടു | —൧ | മെ-വാലിയക്കാര പേർ ധ൨-ന്ന കൊടുത്ത റുമാല | —ധ൨നൂ |
c12.s10.6
എഴുന്നെള്ളി പാർത്ത നാള ൻ ദിവസവും ഇരുന്ന കഴികയും ചെയ്തു.
c12.s10.7
മെ-നമ്പൂതിപ്പാട്ടിലേക്ക ഒര ആന വേണമെന്ന പറഞ്ഞതിനെ ചീവളയനാട്ടു അമ്മങ്ക ഇരുത്തിയ ചെറിയ കൊമ്പാനാനക്കിടാവിനെ കൊടുക്കയിൽ വിലവെച്ച ൵ ൫൹ഫ- — ൵ ൨൬-൧൫൹൩യൈ-ന്ന കൊറവടിക്കഴ — വാങ്ങിയ വില്ലിട്ട-൫൩ കറവിയും കൂടി ആമാട ഫ൩ധ൫.
c12.s10.8
മെ-വരവ പൂണ്ണപ്പണം ര൯൨൬ ശേഷ്വം പണം ൨൬ഫ-രത്തിന്ന ഉറുപ്പിക കൊടുത്ത വിടുകയും ചെയ്തു.
c12.s10.9
This is taken from a Granthavari (or book of counterparts of leases, etc.) belonging to the Zamorin. I have not been able to get an earlier specimen of this character.