Elements of South-Indian Palæography, from the Fourth to the Seventeenth Century A.D. c12.s10.4
Elements of South-Indian Palæography, from the Fourth to the Seventeenth Century A.D. c12.s10.4
- Language
- English
c12.s10.4
മുൻമ്പ ൨ ൯- ബൊധനാഴ്ചനാള അസ്തമിച്ച, എളയനമ്പൂടി, തിരുമുൽപ്പാട്ടിന്ന എഴുന്നെള്ളി, തമ്പുരാനെ കാൺകയും ചെയ്തു. രണ്ടെടത്തും ഇരുന്നരുളി കണ്ടതും ഇല്ലാ ൨൫ ൯- യാത്ര ഉണർത്തിച്ച, പുറപ്പെടുകയിൽ, അന്ന യാത്ര ഉണർത്തിക്കുമ്പൊള മരിയാദ ആകം വലിമ തന്നെ വേണമെന്ന ഉണർത്തിച്ചതിന്റെ ശേഷം, അന്ന വലിമ തന്നെ എന്ന അരുളിച്ചെയ്തു. നമ്പൂതിരി തിരുമുൽപ്പാട്ടിന്ന തിരുമുമ്പിൽ എഴുന്നെള്ളിയാറെ, ഇരിപ്പാൻ ഒരു കരിമ്പടം കൊടുത്തതിൽ, ഇരുന്ന യാത്ര ഒണർത്തിച്ച പൊറപ്പെടുകയിൽ കൊടുത്ത.