Mahabharatam Kilippattu p44.2
Mahābhāratam Kiḷippāṭṭu p44.2
- Language
- Malayalam
p44.2
ശൂരനാംഘടൊൽക്കച നന്നെദ്രുഹിപ്പിച്ചു സംഹരിക്കന്ന വെൽ ഇ ണ്ടിങ്കിൽ ഉള്ളിൽ നിന്ദിച്ചാന്മഹാ രഥഗണനെ മ ന്ദാകിനി നന്ദനന്തന്നെക്കണ്ണൻ പിന്നെക്കണ്ടി ഭൂപിച്ചാൽ ഇത്തരം പലപല വസ്തുകളെ ഒത്തിട്ടു ള്ളുള്ളു വന്ന കഷ്ട്ടപ്പാടിരി[പ്പൂ] [ര]ന്തൻ ആനന്ദനി ച്ചനെ രന്തന്നെ വിളിച്ചമരണത്തെ നിനച്ചുദംഷി ക്കുന്ന ജനത്തെദ്രൂപിച്ചാൽ എതങ്കെൾക്കുണ്ടു ച്ചരുന്മർത്തജ്ജമനക്കാണിക്കലയം. മലയാവെട്ട വമല്ലൊ. സമരത്തിങ്കലെയം. പിന്തിരിയാതെമരിച്ച തത്വവും കാണുന്നുണ്ടിപ്പൊഴുകണ്ണൻ. അവനെനി ഭ്രൂപിച്ച വെറുതെ വെണ്ടു ദുഃഖമവനീ പലതദെവാ നങ്ങൾ നീയല്ലയെല്ലൊ. അവനിപപൊലെ രക്ഷി ക്കയുമതെയുമവനീദെവ പരമ പ്രമുഖ പ്രജാപതമ്മപ നം ചെയ്തു കിടെണമവനീ പതിയായാലവനപിന്നെ ദുരഗതി വന്നിടുന്നു നം എന്നതൾ ചെയ്തു മുനിനാര ദനെഴുന്നെള്ളി പിന്നെക്കുന്നു പെന്ദ്രൻ വസിച്ച ദുഃഖമുള്ളിൽ. അനന്തരം ഭീമസെനഞ്ചെന്നിട്ടി വാളാം ചെയ്ത മന്നവന്നൊക്കുമെന്നൊരു ചൊല്ലി ന്നൻ പ്രായം പല ചെയ്തൊട്ടുമിമ്മനൊപുരചെയ്തു ശെ ഷം നാശനമായ മൊക്ഷത്തെ സായിക്കണം. ഭൊഗാ ത്ഥം സ്വജനത്തെയൊക്കെ മൊചനം ചെയ്ത ലൊക ത്ത ദണ്ഡിച്ചു നരകം വന്നിടാതെ രാജവൃക്ഷ സകമ്മ താലയം തൊറും ചെന്നു ഭൊജ്ജത്തിന്നു ഭി ക്ഷയെററു കൊള്ളുവാൻ മെൽനാൾ. ഇത്തരം നൃപ വാക്യം കെട്ടൊരു നെരം ഭീഷ്മരുമൊരു ചൊല്ലിനെ ന്നിതു ചാപല്യങ്ങൾ ശത്രു സംഹാരം ചെയ്തു ഭൂമിയെ പാണിട്ടു വാണെത്രയും വെലചെയ്കയെന്നതു ചെയ്ക മുന്നം. എങ്കില്പ്പൊൾ ഭിക്ഷാടനം ചെയ്തു ണെക്ക നെന്നു കെട്ടു നന്നെങ്ങ തൊന്നിട്ടുന്നെ ത്രയും മഹാജ്ഞാത്യം. രാജ്യപാലനം ചെയ്തു സൽപ്രജകളാലെല്ലാം പൂജ്യനായി രാഗദ്വെഷാ ദിയാഗവും ചെയ്ത കീൎത്തിയെ വദ്ധിപ്പിച്ചു മൊക്ഷ ത്തെ ലഭിക്കണം പരമ്മി വെന്ദ്രന്മാരായലെ ന്നല്ലൊ വൈദികതിയും. സ്വധൎമ്മം കൊണ്ടമ്പെറ്റി ക്കുന്നതി സ്വൎഗ്ഗവും. വിദൎമ്മംകൊണ്ടു സമ്പാദിക്കു ന്നതു നരകവും.