Pramāṇa · Search · About · API

Mahabharatam Kilippattu p45

Mahābhāratam Kiḷippāṭṭu p45

Language
Malayalam

p45

നികരവും നയനങ്ങളിൻ സു‌വണ്ണാഭിലേഖാങ്ങ ൾ രത്നമണികൾ ചെരുപ്പുകൾ കടകൾ വളകളും പട്ടുകൾ പൂടവകൾ പണന്തൂൽകൾ തുണങ്ങളും ഭ ഷ്ട മാമന്നം ബഹു പുഷ്പേന സമ്മിതം ചന്ദന ക്കൂട്ടവും താംബൂലം ക്രമുകവും കുന്ദമാല്യങ്ങൾ ശയനാസനാദികളും മറ്റും സന്തോഷിച്ചലമല യെന്നവർ ചൊല്ലിയാലും സന്തതം വരിക്കൊ