Pramāṇa · Search · About · API

Mahabharatam Kilippattu p56.8

Mahābhāratam Kiḷippāṭṭu p56.8

Language
Malayalam

p56.8

ഗജരഥവാജീപദാതിയായുത്തമസൈന്യസമെ തം മ പാഹിമാം പാഹിമാം ദേവകിനന്ദന പാഹിമാം പാഹി മാം ശങ്ക്ലപാണിയെ സന്താന സന്താന സന്താന സന്നിഭ സന്താപനാശന സന്തോഷ കാരണ ചി ന്തിതചിന്താമണെ ജഗന്മംഗല ഹന്ത ഹാ ഹാ ശര ണം ചരണാംബുജം ശരണ്ണം ശരണം ശരണം മു രിശൊ വൃഷ്ണിപ്രവരശരണം മധുരിപൊ വിഷ്ണൊ ശരണം ശരണം അം വിടൊണ്ടിഷ്ണൂ പദ്മശര ണം ജഗൽപ്രഭൊ പാരണതാപനിവാരണ കാരണകാരണപൂരുഷ നാഥ നരകഞ്ചൊദാ രണ വാരണ മാരണ ഹാരണ ചാരണസെ വിത കൃഷ്ണ ഹൃഷിയെ നാരായണശരണം ശരണം വാരണഹരവന്ദിതനാരകനാശന നളിജനമനൊമൊഹനകൊമളനാരായണശ രണം കമലക്ഷതൈ- ഇത്ഥം കരഞ്ഞില്ലഴുത്തരത ന്നുടെ ചിത്തതാപം കണ്ടുകുന്തിയും വെന്നരം ഭക്തി കലർന്നു മുകുന്ദപദാംബുജം നത്വാകുലം മമരക്ഷി ച്ചരുളെന്നാൽ സത്യപരായണ സസ്മിതയാഹരെ തത്സർവ്വസകല ജഗല്പത്തെ ഭക്തപ്രിയ പര മാനന്ദ ഗൊവിന്ദ മുക്തിപ്രദമുരാരെ തെരമാപ ഞെട്ടി കാൽക്കൽ വീണുകരഞ്ഞു പറഞ്ഞെന്റെ രക്ഷകൻ കേശവ മാധവ ശ്രീനിധെ ശൊകജ്വരമരനാദി കളില്ലാത്ത യോഗെശ്വരപ്രിയ കംസഹ ര ദാമോദര ഹരെ കാരുണ്യവാരിധെ കോമള വിഗ്രഹ ദൌത്യ കുലപന്തെ പുണ്ഡരീകാക്ഷ ന ശ്ചിതാംബരഹരെ പുണ്ഡരീകോദര ശംഖചക്രാ യുധ വിശ്വംഭര പരമെശ്വര ശാശ്വത നിത്യരൂ പ പതതിശ്വരധ്വജഭൊ-നിക്കൊഴിഞ്ഞൊരു മറ്റൊരു നാഥനില്ല നിൻ മായാവിലാസങ്ങളക്കരി ഞ്ഞീടുവാൻ നിക്കൊഴിഞ്ഞൊരു രക്ഷിപ്പത ഞങ്ങ ളെ നീയല്ലയൊ കാത്തുകൊൾണ്ടതിനിക്കുമൊ നീ യെന്നതൊഴിഞ്ഞൊക്കെയറിയുന്നില്ലെത്തൊരു നാളും-പുണ്ണ്യ പുരുഷ പുരുഷൊത്തമ ഭൊ സ്ഥാവരജംഗമ ജാതികൾക്കൊക്കവെ ജീവനാകുന്ന നിനക്കു നൊപ്പമില്ലൽ ജീവനില്ലാതെ പിറന്ന (കുമാരൻ) കിടാവിന്നു ജീവനുണ്ടാക്കുവാനെന്തൊരു സങ്ക ടം-സന്താപമൊടു തൊഴുതു വീണിങ്ങിനെയൊക്ക ന്നികുമണ്ണന്തന്നെ സുഭദ്രയും അന്തിക്കണീ ങ്ങ കുന്ദപ്പൂവുണ്ടീ ജനനം വെന്തഴൽ പൂണ്ടുക രയുന്നതൊന്നെരം അച്യുതൻ വന്നു കണ്ടു