Pramāṇa · Search · About · API

Mahabharatam Kilippattu p57

Mahābhāratam Kiḷippāṭṭu p57

Language
Malayalam

p57

ന്ഥിപഞ്ചമരും മൂന്നു വന്നിടുന്നവർ - നാനാമുമുനി വരന്മാരും ദ്വിജന്മാരും മനസംനന്ദം കലന്നു വന്നീടുന്നവർ ആന തെർ കാലാൾ കുതിര പടക ളും മനം കലങ്ങാതെ ല്ക്ഷ്മിപ്രവരരും വൈശ്യ രും ശൂദ്രരും വന്നീടുന്നവർ നാനാഭക്ഷ്യ മന്മത്യ കള വിഭവങ്ങളനങ്ങളും നല്ലമുഹുർത്തവുമൊത്തു യഥാഗൃഹം കല്ല്യാണ മൊടു ദീക്ഷിപ്പിച്ചു ഭൂവരൻ പണ്ടെങ്ങും ജനങ്ങൾ ചെയ്തയാഗങ്ങളും കണ്ടിട്ടില്ല ണ്ണുമെന്നു വിബുധാദികൾ എത്ര ചെയ്ത നല്ലബ ന്ധുവാക്കുന്നുഞ്ചെന്നു മരക്കണ്ണനും കൃഷ്ണ ല്ല കൊടുന്തു പ്രവൃത്തി ചെയ്യുന്നതു മാധവൻ പൃത്ഥിപതികൾ മറ്റാക്കിവണ്ണെ വരും ഭാഷ്യ വന്മാരിൽ വെച്ചു പ്രസരനായ തൊക്കിൽ യുധിഷ്ഠിരനായ നരാധിപൻ ഇത്ഥം മഹാ ലാക്കരൊക്കെ പ്പൊരയുമത്ഥമതി മതിയെന്നമൊ ഴിയുകയും പൃത്ഥീശന ആശീർവ്വചനങ്ങൾ ചെയ്യുകയും മിത്രം കളെല്ല പുകഴ്ത്തുകയും സമ്മാനം ദക്ഷിണ യും ചെയ്തു യാഗം സമപ്ലിച്ചു ദിക്കുകളൊക്കെപ്പ പ്പുഴങ്ങും വണ്ണം വാദ്യനിനാദ കൊലാഹലത്തെ പ്പുകടന്നു നാങ്കണ്ണന്തിരു പടിയെന്നാച്ചും മന്നവർമന്നനവഭൂതസ്നാനവും ഭിക്ഷുമൻ ദ്ദികിലാല്മാൻ ചെയ്തിടിനാൻ ഭോജനവും ക്ര ച്ചാത്മബന്ധുക്കൾക്കു പൂജയും ചെയ്തു പുക്കി നാനന്ദസ്ഥാനം സാമന്തബന്ധുര ഭൃത്യപുരൊ ഹിതഭൂമീന്ദ്രഭൂദേവതാപസന്മാർ തൊഴും ദിവ്യ സിംഹാസനം പുക്കു ഭൂഭൂതി-സവ്യസാചി യനപ്പുലാനിശ്ചരൻകൃഷ്ണൻതിരുപിപ്പൂ കുലായുധൻ ജിഷ്ണു മുഖാമരവന്ദ്യഞ്ജഗന്നാഥ നൻ ഇന്ദിരാവല്ലഭനിന്ദീവരക്ഷണനിന്ദു ബിംബാനനനിന്ദ്രഹിനാശനൻ അംബുജ ലൊചനൻ ബിംബഫലാധരനംബുജനാഭന നന്ദനനന്ദലൻ അംബുജാംഘ്രിദ്വയനംബു ജായുധൻ താംബുരുനാരദഗന്ധർവ്വചാരണ ദ്യൊംബരചാരിനിഷേവിതമ്മാധവനംബികാവ ല്ലഭസേവിതൻ കേശവൻ അംബുജസംഭ വവന്ദിതൻ കേവലൻ വിശ്വസൃഷ്ടിസ്ഥിതിസം ഹാരകാരണൻ വിശ്വരൂപൻ പരൻ വിശ്വം ഭര പരൻ ഭക്തപ്രിയൻ വാസുദേവനനാ മയൻ മുക്തിമുക്തിപ്രദൻ ശക്തിയുക്തൻ ഭ വൻ ആസ്ഥാനമണ്ഡപെ രത്നസിംഹാസന