Mahabharatam Kilippattu p73
Mahābhāratam Kiḷippāṭṭu p73
- Language
- Malayalam
p73
ഇതിമൌസലപവ് ഇന്ദ്രാദികൾ ദിജിഷ്ണൂഖാമരസെവിതൻ മാധവൻ കഷ്ണന്തി രുവടിയും ബലഭദ്രരും വൃഷ്ണികളും കിടാലമറ്റു അപ്പൊഴു വിഷ്ണുലോകംഗമിച്ചാരെന്നു കേട്ടയൊ തൽ വിഷ്ണു ഭക്തന്മാരിലഗ്രെസരൻ പാണ്ഡവെ തരാംശ കുലസന്തതിയായ വിഷ്ണു രാതന്നഭിക്കെ കവും കൈക്കൊണ്ടുമണ്ണിൽ നിവാസങ്കലൻറിഞ്ജ ഏദികൃഷ്ണനെയ്യാനിപ്പുരക്ഷിപ്പൂദിമന്നും ജിഷ്ണ വും സൊദരന്മാർമററീ പതിങ്കാളയ്യും കൂടിനി ദ്ദവിച്ചുകളിപ്പൂനന്നല്ല ഭൂതലവാസനമുക്കിനി വന്ന കലിയുഗമെന്നുതന്നൊണ്ണം രാജ്യം യദ്ദു ജ്ജനൈവം പറഞ്ഞിട്ടൻ പ്രാജ്ഞാ പത്രാദ്യലക്ഷി ഷിയും ചെയ്തടൻ ക്ഷിപ്രമാത്മാരൊപിതാഗ്നിയാ യൊര ഗ്രഹംനീരജലോചനൻനീരജസംഭവകാര ണൻകൊമ്മളൻനിത്യനിരഞ്ജനൻനിഷ്കല ന്നിഷ്കന്മൻനിത്യവിരക്തൻപ്രകൃതിപരന്മുകു ൻസത്വാദിഹീനൻസനകാദിസേവിതൻ തത്വസ്വരൂപൻസകലലോകേശ്വരൻനിഷ്ക ളന്നിശ്ചലന്നിസ്പൃഹന്നിഷ്ക്രിയൻനിർഗ്ഗുണെ നകനനൈകജീവാത്മകൻഭുക്തിമുക്തിപ്രദൻ ഭക്തപ്രിയൻപരൻശക്തിയുക്തൻപരമാത്മാശി വാത്മകൻഭേദാത്മഭിന്നസൂത്രാത്മകൻശാ ശ്വതൻവേദസ്വരൂപൻവിരിഞ്ചാദിവന്ദിത ൻവേദാന്തവേദ്യനനന്തനനാമയൻവേദാന്ത സത്തമനാദ്യനനാദ്യനത്യാനന്ദരൂപന്മുകു ന്താത്മകൻവിശ്വചൈതന്യഭൂതഞ്ജനാർദ്ദനൻവൈ 422 കുണ്ഠൻസുന്ദീപവരക്ഷണനിന്ദുബിംബാന നനിന്ദുകലൊദ്ഭവനിന്ദുകലശ്ശൂഡവന്ദ്യന്മുകു ന്ദനാനന്ദപ്രദൻമുചുകുന്ദപ്രിയൻകൈടഭാ ന്തകൻഗോവിന്ദൻനന്ദജൻദേവകീനന്ദനൻ മാധവൻവാസുദേവൻദേവദേവൻമുരാന്തകൻ നാരായണന്തന്നെ നന്നായി നിരൂപിച്ചുയിര റ്റായുള്ള ജ്ഞിഭൂമിയിട്ടിട്ടുടൻ സൊദരന്മാരും ദ്രൗപദതന്മജയും സാദരംകൂട്ടിച്ചിരെകെ നടകൊ ണ്ടാർ ഉത്തമന്മാരായ ധമ്മപുത്രന്ദികളുത്തര യാന്ദിക്കുനൊക്കി നടക്കുമ്പൊൾ കൃഷ്ണവത്മാ വുടൻ പ്രത്യാക്ഷരൂപെണജിഷ്ണുതന്നൊടരു ളുചെയ്തുകനിവൊടെ പാണ്ഡുതന്മജമഹാ വീരഫൽഗുനഗാണ്ടീവമായധനുരത്നമി പ്പാഴെ യാദസാംനായകന്തങ്കൽ നൽകി ട്ടു സാദരം പൊക്കൊഴിവീനാകുലംകൂടാതെ എന്നരുൾചെയ്തൊരു വഹനിദെവൻ പാദംന ന്നായ്ത്തൊങ്ങി വഴിഞ്ചെ യാര്രയും അത്ഭുത മായിയ ഗാണ്ഡീവചാപവുമപ്പതിങ്കിൽകൊ ടുത്തു നടകൊണ്ടാർ ധമ്മരാജാത്മജന്തന്നെ പരീക്ഷിപ്പാൻ ധമ്മരാജന്താൻമുഖപുറപ്പെ ട്ടുടൻ ശ്വാവായ അനുഗമനംചെയ്തു കൂടഭാവ പൂർവ്വദം ക്ഷിക്ഷീതിതി നന്നായി സെവയും