Mahabharatam Kilippattu p94
Mahābhāratam Kiḷippāṭṭu p94
- Language
- Malayalam
p94
ഹരിഃ ചൊല്ലുചൊല്ലിനിൽക്കനല്ലസല്ലക്ഷ്മിയെ ല്ലാം കല്യാണം വരുവാനായെന്നൊടുകിളിപ്പെണ്ണെ നല്ലപൈന്തെനും പാലും പകര്‍പ്പും ശക്കരയും നെയ്യും വെരെയഞ്ചു സാര്ക്കന്തരുവൻഞാൻ ചൊല്ലിനാ ലുങ്കെട്ടു ബാലപൈങ്കിളിമകൾ മല്ലാരിയുടെ ഭ ക്തവാത്സല്ല്യം കെട്ടിനിങ്ങൾ ഭക്തന്മാരുള്ളുവ റിലുത്തമന്ധർമ്മപുത്രൻ പത്തു പങ്കജം പാർത്തു ചൊല്ലി നാൻ ദെവദൂതൻ ദെവരാജാജ്ഞയാലെവന്നിതഞ്ഞീ ന്നുമിപ്പൊൾ ദെവലൊകത്തിങ്കലെക്കങ്ങുപൊരികവെ ണം വന്തടൻ വിമാനമെറിക വൈകാതെകണ്ടെങ്ങു