Pramāṇa · Search · About · API

Mahabharatam Kilippattu p12.2

Mahābhāratam Kiḷippāṭṭu p12.2

Language
Malayalam

p12.2

ദ്രൊ ണാദികളെ ഭയംകൊടുത്താനവനൊന്ന‍ാം കൃഷ്ണ് പ്രസാദവുമുണ്ടല്ലൊ-ഇത്ഥംനിനച്ചുനിനച്ചുകിട ക്കയാല‍ാം രാത്രികണ്ടീടിന‍ാൻമാധവൻ-ദൂ തകന്തന്നെവിളിച്ചുതില്ലെള്ളുവെറുതിയൊ രമാന തൻപത്നിക്കൊരുവൻവിശ്വംഭരൻപരൻഭക്തി ന്നിരുവടിതന്നെയകത്തിൽ ഭക്തിവിശ്വാസമുര കംവരുംവണ്ണം ഉറച്ചുതരാം ഭക്ത്യാലൊരു പണികിയ ജിഷ്ണുവുംകണ്ടിഹസങ്കടംപൊംവഴിശത്രുക്കളെജ്ജ യിച്ചീടുവാനാശ്രനാം ഇളങ്ങലനായതുരുനെവന്ദി പ്പാൻപൊകെന്നനാരായണന്നരതന്നൊടുവെഗെ നകല്ലുംപിഴെതുകിഴെക്കു നാനാനഗനഗരഗ്രാമ രാജ്യങ്ങൾകാനനൌഘം നദിജാലവുംപിന്നിട്ടു കൈലാസമാക്കിയശൈലൊപരിചെന്നുനിലകണ്ഠ ൻകഴൽക്കൂപ്പിസ്തുതിചെയ്തുപദ്മമന്ദിരപാങ്ഘ്രിവ ല്ലഭദൃഷ്ടികരവരദൃക്ഷണദൃക്ഷിതസർവ്വജ്ഞസർവ്വലൊ കൈശസർവ്വാത്മകാശവ്വശംഭൊമഹാദെവദൈവെശ്വര ഗംഗാധരഹര ചന്ദ്രകലാധരതുംഗജടാഭാരകാരുണ്യ വാരിധെഭസ്മവിലെപനഗർദ്ദഭാപഹവിന്ധ്യയാന ന്ദനത്രിപ്രിയത്ര്യംബകശംകരസ്ഥാണൊഗിരിശപു രഹരചെക്കനൽതൂകുന്നഫാലവിലൊചനമുണ്ടമാ ലാധരദണ്ഡധരാന്തകഖണ്ഡപരശൊപഞ്ചവക്ത്ര പ്പൂങ്കുടശൂലപരശുമുഖായുധഭീഷണനീലവെ ദപ്പൊരുളായുന്നനാമെന്നനുസ്ഥികൂർമ്മങ്ങൾ നല്ലതുരികൾഉത്തമമാക്കിയമുണ്ഡങ്ങൾപൂങ്കൂ ങ്ങൾ ഇത്തരം കൊണ്ടുളള മാല്ല്യ വിരാജിത മൃദു ഞ്ജയ ജയ ഭീമ ജയ ജയ കാമ മദ ഹര കണ്ഠ കന്ദഹര കാരണ ഭൂതഷ വാരണ ഭഞ്ജന ചാരണ സെവിത സഹസ്രാക്ഷ പ്രിയ പാഹി നമോ നമോ പാഹി ന മൊ നമഃ- ദേഹി പരം പരമാനന്ദ ശാശ്വത ഭ്രൂതി പ്രിയ നമൊ ഭ്രൂതി പ്രദ നമൊ ഭ്രൂത ഗതെ നമൊ ഭ്രൂത കന്ത്രെ നമൊ ഭ്രൂത ഭന്ത്രെ നമൊ ഭ്രൂതഹന്ത്രെ നമഃ ശാന്തായ ഘൊരായ ദാന്തായ കൂരായ കാന്തായ ഭ്രൂ യ ദുഷ്ടായ ശിഷ്ടായ ദക്ഷിണന്തായ തെ രക്ഷി കാരായ തെ നിത്യം നമൊ നമൊ നിത്യം നമൊ നമഃഭക്തിപൂണ്ടിത്ഥം വണങ്ങി സ്തുതിച്ചൊരു പക്ഷീ ഫൽഗുന സഖനൊടു ശങ്കരൻ ഭക്തപ്രിയൻ പരമേശ്വ രൻ ഈശ്വരൻ ഭക്തപ്രദൻ പരമാനന്ദ മൂക്കൊണ്ടു മന്ദസ്മിതം ചെയ്തൊരിക്കലെ പുൽകി ചന്ദ്രകലാ ധരനെ വമരുൾചെയ്തു- അന്ധതത്രിജ്ജതനെന്നഗി ഷിച്ചുവാനത്തലുണ്ടായതെന്നു ചൊല്ലിച്ചുകിൻ മൂലതിലൊചനൻ കൂലപ്രകൃതിക്കഭിതായ്ക്കന്ന മപ്പൊളരുൾ ചെയ്തു.