Mahabharatam Kilippattu p16
Mahābhāratam Kiḷippāṭṭu p16
- Language
- Malayalam
p16
ത്ഥവും പറഞ്ഞുകേൾക്കട്ടെ പരമാർത്ഥമെന്നു പറഞ്ഞമാദ്രെശനൊടു സുയൊധനൻ പരവെ ങ്കിലൊത്തെറിഞ്ഞുകെട്ടാലും പരമീശൻ പുരമെരിചെയ്കയല്ലൊ- അസുരകുലപെ രുമാൾ താരകനവനമക്കളാക്ഷിരന്തിരുമ്മു വർ- അവക്കു പെരുകെട്ടുരുൾ വിദ്രുമ്മാലിച്ചവ നതമ്പീ താരകാക്ഷ്യന്നെന്നും അപരനായ തകമലാക്ഷി നീ വരതിശക്തന്മാർ മൂവരുമൊരു മിച്ചു തപസ്സു പഞ്ചാഗ്നിനടുവിൽ നിന്നചെയ്തു മദ്ധ്യവൈരികുമ്പിരിഞ്ചന്തന്നൊടു ദ്വിജുയ തമിരന്നതൊട്ടാക്കയാൽ വിമതമായുള്ളപുര ങ്ങൾ കാമിച്ചാർ പുരങ്ങൾനിമ്മിച്ചതറികെന്നപ്പൊഴു- അവനി ക്കിലെഌശതക്കയൊജനപല്ലിസിംഹമതിലി ന്നുംപുറന്നാലെദ്രവല്ലൊകത്തിങ്കൽ ചമച്ചുവെ ള്ളികൊണ്ടുമരലൊകത്തുകനകംത ന്നാലുംവ ന്നൊഹം മൂന്നുമൊരുപൊലെതന്ന പരിഷെ ട്ടുപാണാറവരിൽമൂവരും - പരിതാപംപൂണ്ടു ഭവനവാസി കള പരവശന്മാരായൂഴന്തിതെറ റവും - പിമ്പുധരക്കാലം വിരിഞ്ചന്തന്നച്ചൂവി വിധവെദന പറഞ്ഞതുകാലം ശതമഖാദിക ഞ്ചൂതൃവ്വന്മനായി ശതപത്രായതനയനഞ്ചുവ ന്ന പയം പയ്യൊധിതന്നുടെക്കരച്ചെന്നു ഭയ പ്രകമ്പങ്ങളെണ്ണിച്ചൊന്നതു കെട്ടുപൂണ്ടാങ്ങ വൻപൊർത്താലുമവക്കശ്രിവില്ലാതാലും ശിവനാ ലെന്നിയെ-പുനരതുകെട്ടുപുരന്ദതിക്പാല കൾത്തിനർചെന്നുഗിരിജ്ജാകാന്തനെസ്തുതി ച്ച ത്തിപ്പൊൾ സുഖമല്ലിയെന്നരുൾചെയ്തുപ്പൊ ഴ-സുഖമായിവരുന്നതു മനസ്സിൽഞങ്ങൾക്കൊ ത്രിപുരന്മാരാലുള്ളുപദ്രവത്തിനാൽത്രിഭുവന മെല്ലാം നശിച്ചുദൈവമെ-അവരെനിഗ്രഹിച്ചു ഭയംനൽകേണമഖിലലൊകെശ ശരണമെ ല്ലായ്പും-അതുകെട്ടുദെവനരുൾചെയ്തീടിനാ നവരൊടുവെഗീനെ ഒരു വില്ലു-പുരന്ദ നാദികളതുകെട്ടു ചൊന്നാർ പുരന്മാരെ വധിച്ചു ആളുവാനിപ്പൊൾ കനകമാമല വളച്ചു വില്ലാക്കി ങ്കുലക്കഞ്ഞാൺ അനന്തൻ വാസുകി ശരമാ കുന്നതു പരന്നാരായണൻ മറകൾ നാലുണ്ടുകു തിരകൾക്കിപ്പൊൾ രവിശശികൂടെ രണ്ടുരുളു കളാക്കാമവനി തെർത്തട്ടും ചതുർമുഖൻ തൻ കലഹത്തിന്നെന്തു കുറവിനിയെന്നു ബ ലഹന്താദിയാമമരർ ചൊന്നപ്പൊൾ ത്രിപുരന്മാ രെക്കൊന്നൊടുക്കുവാൻ താൻ ത്രിദശന്മാരാ യിവണ്ണം കൊപ്പിട്ടാർ പുരന്ദരനാദികൾ പലരും കാണവെ പുരം ദഹിപ്പിച്ചു നയനത്തീച്ചാലെ ഹരഹരസ്തുര ഹര പുരഹര പരാപര വര പര ദ ശങ്കര ശിവ ശിവ ശിവ കരുണാത്മക ദ വ ദവാഗ്നി ഭവ ഭയ ഹര ജയ ജയ ജയ നമൊ നമൊ യെന്നു ജപിച്ചു സെവിച്ചു സുഖിച്ചാങ്ങു വരും- അതിനു സാരഥി വിരഞ്ചനയത്രെ മ മരർക്കൌനും മാതലി താനല്ലയൊരു ഭവനനായ കൻ കമലാകാമുകൻ കുവലയദലനയനമ്മാധ വൻ കൌരവവൃത്ത വാസവിക്കു സാരഥിരതിത നയൻ വിജനെ വെൽവാൻ രഥം വിരവൊടു ന ടത്തുക ഭവാൻ അനുവദിച്ചാലും കുറവു വരാതെ യന്നനുസരിച്ചു ചൊല്ലിനാൻ സുയൊധനൻ- പ്രതി ബന്ധം രണ്ടു പറഞ്ഞു മദ്രെശൻ പ്രതിഭ ലഭവം കള്ളത്തെങ്കിൽ ഞാൻ- രവിതന യനു ഹിതമാകും വണ്ണം പവനവെഗേന രഥേന നടത്തുവൻ പൊ നം കണ്ണനൊടതിന്മക്കൊപ്പിയാക്കൌടൊ, സ ഖെനികൃം പറയുമെയെ സൗഹൃദ്യം വഹിക്കുഞ്ചെ ങ്കിലൊ പിഴകൾ കാണുമ്പൊഴു പറകയും ചെ യ്യാം- അതിന്മക്കൊപ്പമില്ലെനിക്കെന്നു കണ്ണ ന്മതിമാന്മദ്രെശന്മരഥവും കൂടീന്മന്മ- ജ്വലി ച്ച ഭാസ്ക്കര സൂതന്മ ശരങ്ങളും കലച്ചുകാളപ്പ ശ്ശവും ധരിച്ചുടന്മ നടിച്ചു തെരതിൽക്കരയേറി നൊന്നുച്ചൂന്മമരമുള്ള ചതുരംഗങ്ങളും- ഞെങ്ങി ഞെരുങ്ങാസ്സാതി തനയന്മ തെരതിൽ പിഴുഞ്ചു കണ്ണനൊടിവണ്ണം ചൊല്ലിനാന്മ- കപിദ്ധ്വജ ന്മനെയധികം വൈകാതെയിങ്ങിരുന്നെത്തി ച്ചു കൊൾക നിബ്ബന്ധമെന്നുള്ളിലവനിലെവൈ രം കവിദ്ധ്വജ്ജന്മ നിലൊ നിനക്കുമുണ്ടല്ലൊ ഇ ഴിച്ചു വൈകാതെ വരികെന്നു യാത്രയയച്ചുകൌ രവവരന്മമണന്മരം- അപ്പൊഴ രാക്ഷസ പിശാച ഭൂതങ്ങളിത്തിക്കും പിണമ്പിരച്ചു ഭൂമിയും കുറു നരികളും കരഞ്ഞു പെരും നരവും ചൊര പാരഞ്ചൊ രിഞ്ഞു മെഘങ്ങൾ ചുഴലിയും കാറ്റും പ്രതികൂല