Pramāṇa · Search · About · API

Mahabharatam Kilippattu p2.10

Mahābhāratam Kiḷippāṭṭu p2.10

Language
Malayalam

p2.10

ആതിയിലെ ഇങ്ങൊരു ഗന്ധൎവ്വന്തന്നെയെന്നൻ-പാൎത്ഥനല്ലയൊ ചന്ദ്രമൌടൻ മുറിച്ചതും- പൊക്കൊത്തുമില്ലാതൊരുത്ത വജ്ജിച്ചതും- ദ്രൊണർ ബലദേവ നാദിയാം ഞങ്ങ ളെയും ജയിച്ചു സുഭദ്രയെ കൊണ്ടു വൻ പൊന്നു കൊണ്ടാ ൻ ജയിച്ചാൽ വരിങ്കിച്ചവന്നൊരു ശക്രനെയും-ഖാണ്ഡ വംവിളിച്ചാൽ ശരകൂടത്തെ ചെയ്തു ഗാണ്ഡീവം വാങ്ങി ക്കൊണ്ടാ നഗ്നിയൊടുത്തളൂലം-ഉത്തരയാംദിക്കുമൊക്കവെ ജയിച്ചവനമ്മളായ കൈലാസ ചലം തങ്കൽ ചെന്നു മുക്ക ണ്ണർ തന്നൊടു പൊരെത്രയും പാരം ചെയ്തു കയ്യെക്കീണ്ടു പാ ശുപതം പിന്നലൊക്കിത്തു ചെന്നൻ-ദെവവൈരികളെ യു ദ്ധംവിച്ചടിച്ചുന്നു. ദെവക്കളൊപ്പു മുണ്ടൊക്കെവെ എങ്ങു