Mahabharatam Kilippattu p48.1
Mahābhāratam Kiḷippāṭṭu p48.1
- Language
- Malayalam
p48.1
തിചെയ്താൻ ശരണം മമതവ ചരണാംബുജ ദ്വയം ശരണം വനമാലാതുളസീദാമാങ്കിത ശരണം ഇന്ദ്രാദി വൃന്ദാരക വൃന്ദനതശരണമരി ന്ദമനിരുപമസ്തുത ശരണം ചന്ദ്രചൂഡ വന്ദിത നരകാരെ ശരണം കുന്ദസമ ചന്ദ്രികാമന്ദസ്മിത ശരണമരവിന്ദമന്ദിരമനൊഹരശരണംമുഖുകു ന്ദപരമാനന്ദപ്രദശരണംശൂരഹരനന്ദനന്ദന സൌന്ദര്യശരണമരവിന്ദമിത്രചന്ദ്രക്ഷികണ്ണൊ ശരണമരവിന്ദനയനമധുരിപ്പൊശരണമരവി ന്ദനമദനാരദസെവ്യശരണമരവിന്ദനന്ദകച ക്രയുധശരണംശംഖധരശരണംഗദാധരശരണം ~~മഖപതെശരണംക്ഷിമാപതെശരണം~~ പീതാംബ രശരണംഭഗമഖദരശരണന്നരൂരയണശരണം ഇന്ദ്രാമശരണന്ധനഞ്ജയസഹായെജ്ജഗല്ല തെശരണംദെവപതെശരണംലൊകപതെ ശരണംധമ്മപതെശരണംസത്യാപതെശരണം മഖപതെശരണംക്ഷിമാപതെശരണംരമാപ തെശരണംരഘുപതെശരണംയദുപതെശര ണംവാസുദെവ കരുണജ്ജലനിയെശരണമുക്ഷി കൊശമരണവിരഹിതശരണംദെത്യഹാത്തെ ജനനവിരഹിതശരണന്നരക്ഷിരഗരുഡദ്ധ്വ ജ്ജവിഭൊശരണംവിഷ്വക്സെനമത്സ്യവിഗ്രഹ ഹരശരണംജനാദ്ദനകച്ഛ്വിഗ്രഹഹരശരണം ചതുഭ്ഭുജകൊലവിഗ്രഹഹരശരണംഘൊരനരസി ംഹവിഗ്രഹഹരശരണംത്രിവിക്രമവാമനമൂത്തെ ഹരശരണം ജാമദഗ്ന്യ പരശുരാമമുഖ്ഖ ശരണം ദശരഥതനയ രാമരാമ ശരണം ദശമുഖശമന രാമ രാമ ശരണം കൌസ്സല്യ നന്ദന രാഘവരാമശരണം ഭരതലക്ഷ്മണ ശത്രുഘ്നാഗ്രജ ശരണം വിശ്വാമിത്ര പ്രിയ രാഘവരാമ ശരണം താടകായെ കൊന്നപാ ലന രാമ ശരണം സുബാഹു നാശന രാഘവരാമശ രണം മാരീചസെവിത രാഘവരാമ ശരണം മഹ ല്ല്യ ദുഷ്കൃതനാശന വന്ദ ശരണം ഹരശരാസന ഭഞ്ജനകര ശരണം സീതാപതെ ഭാര്ഗ്ഗവദപ്പ ഹരശരണം സീതാസുമിത്രാത്മജ മനുചരശര ണം ഗുഹസെവ്യ ഭരദ്വാജരായിത ശരണം ചിത്രകൂടശിഖരിതടവാസ ശരണം വാന്മീകി സെവിത രാഘവരാമ ശരണം അത്രിമുനിദര്ശന രാഘവ തെ ശരണം ശരഭംഗത്രിദിവഗതിപ്രദ ശരണം സുതീഷ്ണസെവ്യാംഘ്രി പങ്കജ ദയ ശരണം വിരാധനിഗ്രഹപണ്ഡിത രാമ ശരണ മ ഗസ്ത്യ പാദാംബുജ സെവ രത ശരണം ജടായു ഷാ ലൊകിത മാഗ്ഗല ര ശരണം ദണ്ഡകാരണ്യ വാ സ പ്രിയ രാമ ശരണം പഞ്ചവടി നിലയ രാമരാ മ ശരണം ദശമുഖഭഗിനീകൃതഗത ശരണം ഖരാന്തകമാരീചമൊക്ഷപ്രദശരണം ജടായുക്ഷൊ ഗതിദായകരാമശരണം കബന്ധശാപപഹൃത രാമശരണം കാരുണ്യാശബരിമുക്തിപ്രദശരണം വാതാത്മജസെവിതരാമശരണം സുഗ്രീവസ ന്താപനാശനകരാശരണമഹല്യാശാപമൊക്ഷ p.