Mahabharatam Kilippattu p53
Mahābhāratam Kiḷippāṭṭu p53
- Language
- Malayalam
p53.1
മുഹൂർത്തം കൊണ്ടുപനിച്ചുനാലുമുതൽപിന്നെ ക്രമത്താലൊരൊവ്രതം വഴിയെകഴിക്കെണം ആചാര്യശുശ്രൂഷയുമായവണ്ണമെചെയ്തിട്ടാചാ രനിരതനായിങ്ങിനെഗുരുഭക്ത്യാഗൊത്രവും പ്രവരവും ശാഖയും ചരണവുമെത്തതൽ പ്രൊക്താമനുഷ്ഠാനങ്ങളൊടുംകൂടിശ്രുതിപ തിനെട്ടുംപഠിച്ചുപിന്നെസ്സമാവർത്തനംചെയ്തു ഗൊദാനംകഴിച്ചനന്തരം നാലുവെദവുമതി നംഗങ്ങളാറുംപിന്നെനാലുവെദങ്ങളുപ വെദങ്ങൾനാലുംനന്നായിഅഭ്യസിച്ചാചാര്യ നുദക്ഷിണചെയ്കാൽപൂനതപ്പൊഴെമുദാതൃ ഹസ്ഥാശ്രമംകൈക്കൊള്ളണംമറ്റുള്ളാശ്ര മങ്ങൾമൂന്നിനുമാധാരമെല്ലൊമറ്റും ഗൃഹസ്ഥാ ശ്രമമെന്നറിഞ്ഞനുദിനംഇഷ്ടയായനുരൂവ യാകിയഭാര്യയൊടുംകൂടിനാകിപഞ്ചയജ്ഞാ ദികളുംചെയ്യുന്നതും സന്ധ്യാനുഷ്ഠാനങ്ങളും വഴിയെചെയ്തുകൊണ്ടുസന്തതികൊണ്ടുപി തൃക്കൾക്കുള്ളകടംപൊക്കിപുത്രന്മാർക്കെല്ലാമൊ ക്കഷൊഡശക്രിയചെയ്തുപുത്രികളെയുംകൊടു ത്തൊത്മജന്മാരെക്കൊണ്ടുപുത്രപുത്രാത്ഥംവിവാ ഹാദികൾ ചെയ്യിപ്പിച്ചു നിത്യവും പിതൃപൂജചെ യ്തുദെവകൾക്കല്ലൊം തുഷ്ടിക്കുവെണ്ടി കൊ ണ്ടമിതപൂജയൊടും ഭക്തിപുണ്ടന്തഃകരണ പ്രസന്നതയൊടും ഗൃഹസ്ഥാശ്രമന്നന്നാദിര ക്ഷിച്ചു വഴിവൊലെ മഹത്വമെറും വാനപ്രസ്ഥ നാച്ചുമയെണം പത്നിയെ പുത്രന്മാരെഭരമെല്ലി ച്ചെങ്കിലും പത്നിയും താനും കൂടപ്പൊങ്കിലുംകണ, ക്കെല്ലൊ-പത്നിക്കുരജസ്സുടങ്ങീടെന്നാൽ വനത്തി ങ്കൽ അഗ്നിയെ മനസ്സികല്യാഹിച്ചാകിലുമെ ക്ഷെത്രൊപവാസാദിയും ഭൂപ്രദക്ഷിണാദി യും തീത്ഥസ്നാനാദിയും ചെയ്തുരണ്യത്തന്നി। ൽ വാണു ദെഹത്തെ ത്യജിക്കിലുമാമതെന്നി യെ പിന്നെ മൊഹത്തെ യൊഴുക്കിസ്സന്ന്യാസം കൊള്ളുകയും മാം-നിത്യവും ചിത്തത്തിങ്കൽ ഭക്തി കൾ വിരക്തനങ്ങി നിത്യാനിത്യവിവിവെക ത്തൊടുമാചാച്ച്യനെ ഭക്ത്യാ വന്ദിച്ചു ശുശ്രൂഷി ച്ചു ചൊദിച്ചിടുമ്പൊൾ നിത്യമാകുന്നതാത്മാ വനിത്യം പ്രപഞ്ചമെന്നുത്തമനായുരു പൂവെണ്ടു രിക്കുമെല്ലൊ.
p53.2
വേദാന്തശ്രവണവുംചെയ്തുകപ നിക്ക തിങ്കൽ വേദാന്തം വരുപതിന്ന്രസിച്ച ഴലാഷ്ണൻ പാദാബ്ജത്തെ പരിചരിച്ചാനന്ദപ്രാ പില്ലനായി പാപാന്തം വരുത്തുന്ന തത്വമസ്സ്യാ ദിവാക്യം ബൊധാത്ഥം തിരിച്ചുടനജ്ൿാംഗബാ ഗത്തൊടും ദെഹാത്മഭ്രമത്തിൻ മൊക്ഷവും പ്രാപിച്ചിടാം. ക്ഷിത്രിയൻപിന്നെ ബ്രഹ്മബഹ്മ ജ്ജനവന്നകഷ്ണത്രയന്തന്നെ കൂടെ കൂടെക്കെ ടൊയ്യിങ്കിര. വേദമെഴുത്തുകയുമാം യാഗവും ചെയ്യാമെല്ലൊ സാദരം യഥാപാത്രം ദാനവും ചെയ്യാമെല്ലൊ മെദിനീശ്വര നായാഭിഷെകം ചെയ്കെണം. മെദിനിപത്തെ മഹിനിജഗരുണ്ണി ന്ദ്രന്മാർ സമുദ്ദിപ്പതിൽ പുഷ്കരരതങ്ങളു മതിങ്ങിനെ കലശങ്ങളിൽ നിറച്ചു ടന്മണിമ ന്ത്രൌഷധങ്ങൾ കൊണ്ടൂജ്ജിച്ചനവനമഞ്ഞ വെൺകൊറ്റക്കുടയൊടും ആലവട്ടവും കൊടിക്കൊ ത്തൂക്കളൊടുമാനവെർക്കുതിരകാലുക്കായപടയൊ ടുംസെനാനായകന്മാരാം ശിരന്മാരൊടും ചെന്നുരത സിംഹാസനത്തിന്മെലാമ്മാറിരുന്നു തൻപതിയെ വാമഭാഗെചെത്തിഭീഷിതനായാൽ ശത്രുക്കൾവര ാച്ചതിന്നായൊരു കൊ ഗൃഹം നൽകി യുജ്ഞാറാനൽ കപ്രവരന്മാർ ചി ന്ത കൈതുകത്തൊടു വസിക്കും ഗൃഹങ്ങളും നിറ ഞ്ഞപുരിതന്നിൽ തെരിഞ്ഞുവസിക്കെണം നിരന്നജനങ്ങളുമരികെ മെവിടേണം സ്വല്പ വും സാമദാനഭേദദണ്ഡങ്ങൾ കൊണ്ടു ശത്രുമിത്ര ഉദാസീനന്മാരെയും വശത്താക്കിവെച്ചുകൊണ്ടു ഉപായങ്ങൾ നാലിന്നുമുള്ള ഭേദം നിശ്ചയിച്ചറിഞ്ഞു തന്ത്രികൾ ചൊല്ലും വണ്ണം ചൊല്ലിയ നയങ്ങളാവും ക്രമം പിഴിയാഞെല്ലാത്തെജസ്സാ പുത്തപ്രവൃത്തി ന നയം. ച്ചീടെണം സന്ധിയും വിഗ്രഹവും യാനവുമാസന വും അന്തരാന്തരാ പുനരന്തരാ വിരഹിതപ്രവൃ ത്തിക്കൊണ്ടിവെതി ഭാവം നിരയെണം നിവ്വ ത്തിക്കൊണം പുനരാശ്രമ പൂർവ്വമൊടു നാലു പാ യങ്ങൾകൊണ്ടുമറുനീതികൾകൊണ്ടും കാല ദേശാവസ്ഥാ നിരൂപനായി പ്രവൃത്തിച്ചു ശത്രുഭൂപാ ലന്മാരെ ജയിച്ചു ഭൂമണ്ഡലം ഹസ്തസംസ്ഥിത മാക്കി ശിക്ഷിച്ചു രക്ഷിക്കെണം അശ്വമെധാദി യായയജ്ഞങ്ങളുല്ലാം ചെയ്തു നിത്യവുന്തൻ്റെ കീർത്തികൊണ്ടൻപരത്തെണം.
p53.3
ധനധാന്യാ ദികൾക്കും ബ്രാഹ്മണർക്കന്ദിനം മനസാ കനിഞ്ഞു നൽകീടെണം. വിശുദ്ധബുദ്ധ്യാ രാത്രിയിച്ചരമയാ മാദിക്കു നിദ്രയുണന്നവസ്ഥാ സന്ധ്യോപസ്ഥാ ദികളെല്ലാംചെയ്തു മൂഷ്ടമായ്ക്കൊഹിതപുത്രസൈ വകപ്രമുഖന്മാരൊടും ചെന്നു ഭൊജനം കഴിക്കെണം. വെഗേനഭൂ പാലനെക്കാൺമാൻ വന്നവർക്കെല്ലാം വൈ കാതെ കാൺമാൻ തക്കവണ്ണമാസ്ഥാനംപൂക്കു സഭ്യ ന്മാരൊടും ചെന്നു ധർമ്മമാർഗ്ഗമിന്നിഷെ ചൊല്ലിവി നീതനായ് ക്രിയ പറവാൻ തക്ക ഹൃദയങ്ങളറിഞ്ഞ ആത്മഹിതന്മാരാം വിദ്വാന്മാരൊടുകൂടിവിശ്ശാ നം പിഴയാതെ സത്യമായ് പ്രിയഹിതമായിമധു രമായി ഹൃദ്യമായി ഗംഭീരമായിനെ വാക്കുകളും അ ല്പശബ്ദം കൊണ്ടു നല്ലാര്ത്ഥമായെല്ലാവർക്കും ഉള്ക്കു പൂത്തിരിഞ്ഞിടുമാൻ സുന്ദരമായി ചൊല്ലി സകലജ നത്തെയും തങ്കലെരഞ്ജിപ്പിച്ചു നിഖിലഭൊഗങ്ങൾ ഭവിച്ചു സുഖിക്കെണം.
p53.4
ആശ്രിതന്മാരിൽ ഞാൻ ശ്രെഷ്ഠനെന്നുകളിപ്പിച്ചു സ്വതന്ത്രനെന്നു ബുദ്ധ്യാ ക ർമ്മങ്ങളെല്ലാം ചെയ്തു വൃദ്ധനായിട്ടെന്നാൽ യജ്ഞത്തെ രക്ഷിച്ചാനയി പുത്രനെയഭിഷെകംചെയ്കെണം മടിയാതെ സമങ്കവാ മാത്മവും തളി ചുമനസ്സി കൽ സമത്വബുദ്ധ്യാ യൊഗന്ധരിച്ചു വസിപ്പുടൻ തൃക്ഷിച്ചെടണം ദെഹം പരമാത്മനി ചെന്നുക ക്ഷിച്ചെടണം പരമാനന്ദ മജ്ഞരാതെ ബ്രഹ്മ തന്ത്രം വികൾ തിന്നുണ്ടാകി തപ്പൈശ്യൻ കഷ്ടങ്ങൾ മിക്കവാറും ഉണ്ടുന്നമുണ്ടവനൊടാ-പശു പാലന കൃഷിയാണി തിവയല്ലെ മുഗ്ദ്ധമണ യാതെ ചെയ്യെണ്ടതല്ലാതെ വ്രദ്രവ്യമുണ്ടാക്കെ ണം മറ്റുള്ള വർണ്ണികൾക്കു സർവ്വകഷ്ടങ്ങൾക്കു മൂതുവ്വനെന്നറിക നീ ബ്രഹ്മനന്നൊജി ജ്ഞാത നായ്വത ശൂദ്രനല്ലൊ കഷ്ടമവനെങ്കിലല്ലെ ന്ദ്രദ്രവിപ്പാൽ ദാസനാക്കി തില്ലങ്കല പീദസെ വയും ചെയ്തു പാലനയാലെ തൻറെ വൃത്തയും കഴുക്കെണം ബ്രഹ്മണാജ്ഞയായാജ്ഞാശ വിം സർദ്ദി ചെയ്കങ്കൽ കാമ്യമായുള്ളതൊക്കെ സ്സാധിക്കാം മനുഷ്യഹൽ രാജാവിനൊല്ല്വൃതി ക്കൽത്വവും വാങ്ങി ച്ചന രാജ്ഞിൽ മരിക്കയും കൊൾകയും ചെയ്യാമല്ലൊ എന്നജ്ഞതി യൊ ഗത്താൽ വാണിടുകസ്തുതിക്കുന്നുണ്ടൊരുചെ