Mahabharatam Kilippattu p53.3
Mahābhāratam Kiḷippāṭṭu p53.3
- Language
- Malayalam
p53.3
ധനധാന്യാ ദികൾക്കും ബ്രാഹ്മണർക്കന്ദിനം മനസാ കനിഞ്ഞു നൽകീടെണം. വിശുദ്ധബുദ്ധ്യാ രാത്രിയിച്ചരമയാ മാദിക്കു നിദ്രയുണന്നവസ്ഥാ സന്ധ്യോപസ്ഥാ ദികളെല്ലാംചെയ്തു മൂഷ്ടമായ്ക്കൊഹിതപുത്രസൈ വകപ്രമുഖന്മാരൊടും ചെന്നു ഭൊജനം കഴിക്കെണം. വെഗേനഭൂ പാലനെക്കാൺമാൻ വന്നവർക്കെല്ലാം വൈ കാതെ കാൺമാൻ തക്കവണ്ണമാസ്ഥാനംപൂക്കു സഭ്യ ന്മാരൊടും ചെന്നു ധർമ്മമാർഗ്ഗമിന്നിഷെ ചൊല്ലിവി നീതനായ് ക്രിയ പറവാൻ തക്ക ഹൃദയങ്ങളറിഞ്ഞ ആത്മഹിതന്മാരാം വിദ്വാന്മാരൊടുകൂടിവിശ്ശാ നം പിഴയാതെ സത്യമായ് പ്രിയഹിതമായിമധു രമായി ഹൃദ്യമായി ഗംഭീരമായിനെ വാക്കുകളും അ ല്പശബ്ദം കൊണ്ടു നല്ലാര്ത്ഥമായെല്ലാവർക്കും ഉള്ക്കു പൂത്തിരിഞ്ഞിടുമാൻ സുന്ദരമായി ചൊല്ലി സകലജ നത്തെയും തങ്കലെരഞ്ജിപ്പിച്ചു നിഖിലഭൊഗങ്ങൾ ഭവിച്ചു സുഖിക്കെണം.