Pramāṇa · Search · About · API

Mahabharatam Kilippattu p53.2

Mahābhāratam Kiḷippāṭṭu p53.2

Language
Malayalam

p53.2

വേദാന്തശ്രവണവുംചെയ്തുകപ നിക്ക തിങ്കൽ വേദാന്തം വരുപതിന്ന്രസിച്ച ഴലാഷ്ണൻ പാദാബ്ജത്തെ പരിചരിച്ചാനന്ദപ്രാ പില്ലനായി പാപാന്തം വരുത്തുന്ന തത്വമസ്സ്യാ ദിവാക്യം ബൊധാത്ഥം തിരിച്ചുടനജ്ൿാംഗബാ ഗത്തൊടും ദെഹാത്മഭ്രമത്തിൻ മൊക്ഷവും പ്രാപിച്ചിടാം. ക്ഷിത്രിയൻപിന്നെ ബ്രഹ്മബഹ്മ ജ്ജനവന്നകഷ്ണത്രയന്തന്നെ കൂടെ കൂടെക്കെ ടൊയ്യിങ്കിര. വേദമെഴുത്തുകയുമാം യാഗവും ചെയ്യാമെല്ലൊ സാദരം യഥാപാത്രം ദാനവും ചെയ്യാമെല്ലൊ മെദിനീശ്വര നായാഭിഷെകം ചെയ്കെണം. മെദിനിപത്തെ മഹിനിജഗരുണ്ണി ന്ദ്രന്മാർ സമുദ്ദിപ്പതിൽ പുഷ്കരരതങ്ങളു മതിങ്ങിനെ കലശങ്ങളിൽ നിറച്ചു ടന്മണിമ ന്ത്രൌഷധങ്ങൾ കൊണ്ടൂജ്ജിച്ചനവനമഞ്ഞ വെൺകൊറ്റക്കുടയൊടും ആലവട്ടവും കൊടിക്കൊ ത്തൂക്കളൊടുമാനവെർക്കുതിരകാലുക്കായപടയൊ ടുംസെനാനായകന്മാരാം ശിരന്മാരൊടും ചെന്നുരത സിംഹാസനത്തിന്മെലാമ്മാറിരുന്നു തൻപതിയെ വാമഭാഗെചെത്തിഭീഷിതനായാൽ ശത്രുക്കൾവര ാച്ചതിന്നായൊരു കൊ ഗൃഹം നൽകി യുജ്ഞാറാനൽ കപ്രവരന്മാർ ചി ന്ത കൈതുകത്തൊടു വസിക്കും ഗൃഹങ്ങളും നിറ ഞ്ഞപുരിതന്നിൽ തെരിഞ്ഞുവസിക്കെണം നിരന്നജനങ്ങളുമരികെ മെവിടേണം സ്വല്പ വും സാമദാനഭേദദണ്ഡങ്ങൾ കൊണ്ടു ശത്രുമിത്ര ഉദാസീനന്മാരെയും വശത്താക്കിവെച്ചുകൊണ്ടു ഉപായങ്ങൾ നാലിന്നുമുള്ള ഭേദം നിശ്ചയിച്ചറിഞ്ഞു തന്ത്രികൾ ചൊല്ലും വണ്ണം ചൊല്ലിയ നയങ്ങളാവും ക്രമം പിഴിയാഞെല്ലാത്തെജസ്സാ പുത്തപ്രവൃത്തി ന നയം. ച്ചീടെണം സന്ധിയും വിഗ്രഹവും യാനവുമാസന വും അന്തരാന്തരാ പുനരന്തരാ വിരഹിതപ്രവൃ ത്തിക്കൊണ്ടിവെതി ഭാവം നിരയെണം നിവ്വ ത്തിക്കൊണം പുനരാശ്രമ പൂർവ്വമൊടു നാലു പാ യങ്ങൾകൊണ്ടുമറുനീതികൾകൊണ്ടും കാല ദേശാവസ്ഥാ നിരൂപനായി പ്രവൃത്തിച്ചു ശത്രുഭൂപാ ലന്മാരെ ജയിച്ചു ഭൂമണ്ഡലം ഹസ്തസംസ്ഥിത മാക്കി ശിക്ഷിച്ചു രക്ഷിക്കെണം അശ്വമെധാദി യായയജ്ഞങ്ങളുല്ലാം ചെയ്തു നിത്യവുന്തൻ്റെ കീർത്തികൊണ്ടൻപരത്തെണം.