Pramāṇa · Search · About · API

Mahabharatam Kilippattu p55.6

Mahābhāratam Kiḷippāṭṭu p55.6

Language
Malayalam

p55.6

സന്തതം ചിന്തിച്ചു ചിന്തിച്ചു സവ്വവുംപ്രാപ്ത യെന്നുള്ളാദികുനിന്ദ്രപ്രവരരും ഭൂസുരവൃന്ദവും പാണ്ഡവരാദിയാം ബന്ധുവഗ്ഗങ്ങളും കണ്ടു അരികെ വാശന്തനുനന്ദനൻ ഭാഗീരഥീസുതൻ നാരായണന്നു കിനായതലോചനൻ കാരുണ്യ വാരിധികംസാരിമല്ലാരി സാക്ഷാൽസമീപെ വസിക്കുന്നതും മുദാ വീക്ഷ്യസംപ്രീക്ഷ്യസുതിച്ചു നമ്മാമൃതാം പവനവും ചെയ്തു പരമാനന്ദംപൂണ്ടു പൂണ്ടു ഭാനുകൊടിപ്രഭൻ ഭക്തപരായണൻ ദേവദേവൻ വാസുദേവഞ്ജഗൽപതിദേവകി നന്ദനന്തന്നെയും വന്ദിച്ചുഭക്തിദ്രവിഭവിച്ചതാ മ്പവരത്തിനങ്കൽ എകസ്വരൂപം മനസിച്ചിന്തിച്ചു ഥ സ്വച്ഛന്ദമൃത്യുവായുള്ള ദൈവവ്രതൻ സ്വച്ഛ മാമച്യുതാങ്ഘ്രിദ്വയപംകജം നിശ്ചലം സച്ചി ന്വയമമൃതം പരം സത്യമനന്തമനാദിതന്നങ്ക ലം തത്വം പരബ്രഹ്മസച്ചിന്മയം ശിവം ആത്മാ നമാത്മനാ കണ്ടു കണ്ടുമ്മനി സ്വാത്മനാ മുക്ത യോഗേന ലയിപ്പിച്ചു കാരണത്തിങ്കൽ നിഷി ന്നനാം ഭിക്ഷുരെശ്വരനായ് ധർമ്മസുതൻ വണ ങ്ങീടിനാൻ. നാരായണ ഹരെ നാരായണ ഹരെ നാരായണെതി ജപിച്ചിതെല്ലാവരും പിന്നെ മുഹൂർത്തമാത്രേണ ദെവത്വമെന്ന രം നിശ്ചലരായിരുന്നീടിനാർ എന്നിതെ ല്ലാം അനുശാസനികം പവ്വതന്നിലുള്ളൊ രു കഥകളാകുന്നത്. നിൻ്റെ ചോദ്യത്തൊ ൻ ദൃഷ്ടാന്തമായി ചൊല്ലിയാൽ സിദ്ധാന്തമല്ലായ്ക ത്തായെനാകയല്ലൊയെന്നു സംശയിക്കണ്ടി ന്നു ചൊല്ലിയെന്താവെന്നു സംശയങ്ങ ടാതെ വൈകിതില്ലെന്നാ ഉള്ളൊതു ഇതി മഹാഭാരതത്തിൽ അനുശാസനികം പവ്വകഥാസാരസംക്ഷെപം സമാപ്തം ഹരിഃ ആനന്ദമാനന്ദമല്ലാജഗല്പരമാന ന്ദമവനന്ദമൂക്തികൊമളതം പാനം ദിനെദിനെ ചെയ്യുന്നവക്കുസൊപാനം ദയാലയസ്സ്രാലയപ്ര ംകയെമൊഹിനമ്മയാവിമൊഹിതന്മാം സ നമ്മൊഹിതൊദന്തമാകണ്ണനസന്തതം മൊ ഹനനാദശിലൈകിളിശ്ശൈതലൊദ്വാഹം മഹാ യകഥയകഥയ നീ.