Pramāṇa · Search · About · API

Mahabharatam Kilippattu p69

Mahābhāratam Kiḷippāṭṭu p69

Language
Malayalam

p69

വെതങ്ങളെയും വെണ്ടില പുത്രക്കിടാങ്ങളും കുടിക്കുന്നിലപാൽ പുത്തക്കിളങ്ങളും കുടിച്ചി ക്കുന്നില ശംഖാരശനങ്ങളെങ്ങിങ്ങുകാണെ ന്നപൂട്ടെങ്ങുമൊക്കന്നീലരവിന്ദങ്ങളും ദലങ്ങ ളുംമാളിമരങ്ങളുമെല്ലാം ഫലങ്ങളുംകൊ ഴിഞ്ഞിതൊപ്പൊകാണുന്നു തെളിഞ്ഞതി ത്ഥങ്ങളുംകലങ്ങിത്തൊണുന്നുവിളങ്ങിപ്പും ജ്യൊതിർഗ്ഗണങ്ങളും മങ്ങിജ്വലിക്കുന്നി ല്ലാ ആഗ്രഹതികൊണ്ടുന്നിയും ജ്വലിക്കിലൊ പൊടിച്ചൊറിഞ്ഞിടത്തുവെലുത്ത നാറീ ത്ത വെടിഞ്ഞുകാണുന്നു പലവുമെവം ദുന്നി മിത്തങ്ങൾ കണ്ടും വലരിയെന്തുതൻ വരവുക ാണാഞ്ഞും തരുണിമണ്ഡല മണിമയദീപം ധരണിയെ വെടഞ്ഞു ദുരത്തുമെന്നക തറിഞ്ഞൊന്നി വരുത്തുതമസ്സകലലൊ കനായക സനാതന ഭഗവാനെപരമ്പുരുഷ മായ പരരണമെന്നുയച്ചു തന്നതാരൽ