Pramāṇa · Search · About · API

Mahabharatam Kilippattu p9.7

Mahābhāratam Kiḷippāṭṭu p9.7

Language
Malayalam

p9.7

ഭീമനും ദ്രൌപദിതന്നുടെമക്കളും ഭീമാത്മജനും ഘടൊല്ക്കചമ്വീരനും കൈകയന്മാ രുംമറുളളപടയുമായിപൊകനീതെരനടത്തു സുമിത്രനും സൂതനായൊരുസുമിത്രന്തന്നെഭം ീതിയിൽസൌഭദ്രന റായ വൈരികൾക്കററ മൊഴിഞ്ഞു ചെൽച്ചെല്ലു ന്ന നേരത്തു മൂറ്റാത ബാലനാകുകളളൂത്തിന ലെപ്പറ്റും ജയിപ്പാൻ പണിയെന്നു നിർണ്ണയം You can എന്നു സുമിത്രനാം സാരഥി ചൊന്നുതന്ന സുഭദ്രാത്മജൻ കൊച്ച ചൊല്ലിനവൻ ഞാനതി ബാലനശക്തനെന്നാകിലും മന്നിയുമെന്നുടെ കല്പനയൊക്കനീ - പിന്നെല്ലിതാനുതനഗ്ര ജന്മാരതിസന്നദ്ധനായ്ച്ചടൊക്കചക്രത്തൊ ടും . മാതുലനായ് മാധവനെന്നല്ല വാസവന്തു അച്ഛനായ്കുന്നതെന്നതിൽ ഞാനെമ്പതുതൻ hot clever പിടിയാത്തവൻ എങ്കിലും പ്രാണൻ കളവമ്പ തിയായി വരുമടൊ - പിന്നെ വരിടുവിച്ചിടു വാനാളുകളെന്നെക്കുറിച്ചു വരുണ്ടെന്നിരിക്കി) എന്നതെയല്ലവർക്കഗ്നുമുണ്ടെങ്കിൽ തുന്നു സമൻക്കൾക്കും ജയിച്ചിടുവാൻ - പൊകാപ്പുരെപ്പൊ ഴൂക്കെന്നു പാർത്ഥാത്മജൻ വെഗേന തെരിൽ ക്കയെറിനൻ വില്ലുമാക്കി - പാണ്ഡവസെനയും ചെഞ്ചു പിന്നാലെ - ഗാണ്ഡീവധന്വമാരുതൻ / മകന്തനെന്നാല്ലും. ശൂലം പരിച മുസലവുഞ്ചക്ര. വും വെലൊടു വെണ്മഴു കുന്തംഗദകളും. തൃ ഉള്ളൂക്കനയൊടുഞ്ചം ചുരികകൾ ഉള്ളമ്പു ങ്ങും കഴുത്തിലവാളുകൾ മിന്നിപ്പൊരിചകൾ വില്ലും ശരങ്ങളും തൂണിരമൊടു കവചമു ഷ്ണീഷവും പൂണികവും പൂണ്ടു ശൊഭിച്ച യൊ ദ്ധാക്കളും. കല്ലും കവിണയും നല്ല പടകളും കയ്യിൽ പിടിച്ചുള്ള കാഴ്ചപ്പടകളും പായും കുതിരകൾ തൂടുന നാനവിധമായുധമൊക്കെ നിറച്ചുള്ള തെരുകൾ തൊയാകരമറിഞ്ഞു പൊലെയയ്യുവെഗെന വരുന്നതു കാണായി. ചെ വ്വാന്നണിഞ്ഞാനകൾ മൂത്തിട കൈക്കൊണ്ടു ചൊന്നിന്മലകൾ നടന്നുവരും പൊലെ. വെള്ള ത്തിലെ തിരതുള്ളുന്നതുപൊലെ തുള്ളിക്ക ളിക്കുന്ന വെള്ളക്കുതിരകൾ മുമ്പിൽ കുതി ക്കുന്ന കാൽപ്പടകളും. വമ്പാടലരും പടഹ വും ഭെരിയും വങ്കടൽ പൊലെ പരന്നുപെരു മ്പട ഹങ്കാരമൊടു മുഴങ്ങുന്നതെങ്ങും.