Mahabharatam Kilippattu p2.4
Mahābhāratam Kiḷippāṭṭu p2.4
- Language
- Malayalam
p2.4
കുറുറങ്ങളൊഴിഞ്ഞില്ല മറ്റൊന്നും മെനിക്കിപ്പൊൾ-ഇത്തരം വാക്കു കേട്ടുമറ്റ രുള്ള മഹാജനമുത്തരം പറയാതെ ചെറുതേ തൊ ടൊടിക്കിൽ - യുദ്ധമെൽക്കുക വെളമെന്ന തൊണ്ടെ ഞങ്ങടം ചെയ്വാൻ വൃദ്ധന്മാരൊത്തൊന്നുളതൊ ന്നതൊക്കയുദ്ദേശിപ്പൻ- മിത്രമായി നിതീജ്ഞനായി ശാന്തനായി ശത്രുജ്ഞനായൊരുക്കും മഹാനൊരുത്ത ന്മാരിലൊരുത്തനെ സന്ധ്യത്ഥമായച്ചു നിരുട്ടു പറ യിച്ചു സന്ധിയാഞെങ്ങൾ ശെഷമങ്ങിരുന്നീടുയുദ്ധം സജ്ജനമെല്ലാം പുനരിങ്ങിനെ പറഞ്ഞിട്ടുമുതിണ്ണ നത്തെക്കൊണ്ടു തിനാരുടെയജ്ഞയെപ്പൂ-യുദ്ദഞ്ജനി പ്പയെല്ലാം തന്നുള്ളിൽ നിരുപിച്ചു നിഷ്ഫലനായ വാസുദെവനൊടുരചെയ്തു- എത്ര ശ്രിതജനപരായ ണനായിട്ടും ജഗദീശ്വര ദയാനിധെ ഗൊപതെ യദുവംശമുഖ്യ നാരണാ ഞങ്ങടന്നു തിങ്ക്ഷപ ടതെന്നോടു ഭാവമൊനമായ വചനം ചൊല്ലീടുന്നു മുറ്റുന്നിനിരുവടികെയൊള്ളു ഞങ്ങക്കൊരുത്താൽ ൽ മറ്റൊരാശരണമില്ലെന്നു ഹൃദയത്തിൽ സവ്വ ഞങ്ങളെല്ലാ ദപാണെന്നതു കൊണ്ടുമ്മ ഭൂഷിന യൊക്തികെട്ടാൽ ക്ഷിക്ഷിമിഴുകൊടുക്കവെണം ചി ന്തിക്കവെണം പക്ഷെ സന്ധിക്കിൽ മതിയല്ലൊ ഇന്തിരുവടിതന്നെ ബന്ധുവായി ചൊല്ലവെണം അ ന്ധത്വം ഞാഞ്ചൊല്ലുന്നതൊത്തു ഉള്ളിൽ ക്ഷിമിക്കെ ണം അന്ധകുല ജാതനാകിയ ഭഗൽവതെ അ ന്ധനാം നരപതി തന്റെ പുത്രനായൊരന്ധാജ്ഞാ സ്യൊധനന്തന്നൊടു പിണങ്ങാതെ ബന്ധു വത്സലനായന്തിരുവടിതന്നെ ബന്ധുത്വമെ മാട്ടു മനസ്സി ചൊല്ലവെണം പാതിനാടല്ലെങ്കി ലാൽ തന്നവൻ ചെയ്താകിൽ പാതിയും വെണ മെന്നില്ല അഞ്ചു ദേശമെ വെണ്ടു- ദേശമില്ലെങ്കില ഞ്ചു ഗൃഹമെവെണ്ടുമെന്നാൽ നാശം കൂടാതെ ക ഴിഞ്ഞിടുമെന്നു വെണ്ടു സാരസവിലൊചന നായ്ക്കാനന്ദാത്മജൻ- സാരനാം കൃഷ്ണൻ ഇങ്ങിൻ ചെയ്തതുകേട്ടുഞാൻ തന്റെ മനക്കണ്ണിൽ ഹസ്തിനപുരത്തിന്നു ചെന്നു ചെയ്ത രണം ഞാ ന്നീനെൽക്കും മുൻപിലെയെന്നു മുമ്പെ യുളളതു ആ ധർമ്മനന്ദനനായ മന്ദവൻ പറ ഞ്ഞ കേട്ടാൽ കൌതുകമുണ്ടായി വൻരണ്ടു ക്കുന്നവന്മാർ സാധിക്കെണ്ടുന്ന തിപ്പൊൾ ഉണ്ട ന്നതിന്നായിക്കൊണ്ടു ഞാന്തന്നെ ചെൽക്കൈ ലവൊതു എന്ന ചൊല്ലി തന്നതൊടുകൂടപ്പൊൾ കുന്തിപുത്രന്തന്നുടെ നിയൊഗത്തെക്കെട്ടിണ്ടു ഭഗവാനും - പാരമെഗ്ഗിര്രും ഗരുഡദ്ധ്വജങ്കത്ത മാകും തൊങ്കൊണ്ടിരിക്കെ ന്നദാതങ്കനൊടു ചൊന്നാൻ-കണ്ണുകൾ ചുഴ്ത്തിക്കൊണ്ടെരിത്തു പല്ലുംകടിച്ചുക്കൊണ്ട്രാജനെത്രാനൊടു ഭീമസെനന്തം ചൊന്നാൻ-എന്തിനുടമ്പുന്നു ചൊല്ലുക്കൊനെ പ്പൂകൂടനിന്തിയെ നടക്കാഴകായ്ക്കങ്ങളിനിയെ ല്ലാം-യൂതനാം യുതരാഷ്ട്രപുത്രന്റെ രത്വത്തെയു ഞ്ചൊട്ടിച്ചുകളകയും കൌരവർതമ്മെല്ലം കൊ റ്റിക്കൊണ്ടെന്നാപ്പൊടിപ്പെടുത്തുകളകയും വ്യഷ്ട നാം ദുശ്ശാസനന്തന്നുടെ മാർവ്വിളന്നിട്ടു മാർകിലൊരുകുടിച്ചിട്ടുകയെന്നുള്ളതും പൊ ട്ടനാം ഭീമൻചെയ്കയില്ലെന്നെണ്ടാത്തൊ ന്നി.