Mahabharatam Kilippattu p2.5
Mahābhāratam Kiḷippāṭṭu p2.5
- Language
- Malayalam
p2.5
പെട്ടന്നു സന്ധിചെയ്തുകൊണ്ടു ല്ലെം ക ഴിക്കിരനൊടുമെവിരൊധമില്ലതിന്നു നന്നായ്ക്കെന്നം-ഗന്ധവാഹാത്മജന്റ ഭീമഞ്ചൊ ന്നതുകെട്ടു മന്ദഹാസവും ചെയ്തു മാധവനന്തം ചെയ്തു ചിന്തിച്ചവണ്ണന്തന്നെ പന്തിഞാൻകൂട്ടുന്നുണ്ടുസന്ത പമതുകൊണ്ടുചിത്തത്തിലുണ്ടാക്കൊണ്ടകണ്ണീരുംക ണ്ണിനൊടെ കണ്ണീനൊടുരചെയ്തു കണ്ണീന്നു വന്ന മലയൊ ടെ കണ്ണീരൊടുരചെയ്തു നിശ്വാസമുണ്ടാക്കൊണ്ട വിശ്വസിച്ചാലുംമെനെ കപ്പലാൻ ദുശ്ശാസനൻത ന്നന്തൻ ബാന്ധുക്കളും നിശ്ശേഷമാപ്പൊണ്ടെണമെന്പ തിനഞെഞ്ചം നിശ്ചയം തുടങ്ങുന്നു പൊയാലും വൈദിക്കെണ്ടാ - ഞാഞ്ചാല വരുത്തുവാൻ വാഞ്ചീ തമെന്തു കല്ലൻ പാഞ്ചാലിയുതകെട്ട തെങ്ങിഞ്ഞു മരുവിനാൾ- ദാതകൻ കൊണ്ടുവന്ന തെരതില്ക്ക രയെരി പരുതതെ യെഴുന്നള്ളീ തുടങ്ങീ ഭഗവാ നും- വെൺകൊരുങ്ങടെ വെണ്മരികൾനല്ലദും ഗീതൊട്ടിലുമല വട്ടങ്ങൾ പലതും- പന്നഗരിപുത ന്നചിഹ്നമാക്കിയിരുണ്ടീടുന്നതമായക്കൊടിമി ന്നുന്ന കൊടിസ്സൂര്യപംക്തിയെന്തന്തൻശംഖ നാദവും പല മംഗലസ്തുതികളും വാദ്യങ്ങൾനിനാദ വും കമ്മ കിംകല്ല്യുന്ന ചിന്മയൻ മനൊഹരൻ ചെ മ്മണികിരീടവും നിർമ്മല ചികുരവും മാലയം മെൽ പൂ ടെ യ്യെല്ലായ്കുത്രിഭുവനപാലന ദിക്കൾചെയ്യും ചിട്ടിപ്പൂം മകരമാംകുണ്ഡലംമിന്നിടുന്ന ഗണ്ഡവുംമനൊജ്ഞ മാം കണ്ണുനഭിലാസവും കുമുദമാനസികയുംകിഞ്ച നതുളുമ്പുന്ന പുഞ്ചിരിപ്പൂമഴയും ചഞ്ചലാക്ഷി കൾമനംവഞ്ചിക്കുമധരവും മുഖ്യമായുള്ളമുഖപ ത്മവുംഗളദ്വയിമുത്തുമാലകൾവനമാലകൾകൌ സ്തുഭവും ശ്രീഭൂഭൂഷണത്തിന്നും ഭുഷ്ടിഗ്രഹം ചെയ്തു തൻനിഷ്കപടമാംകൌസ്തുഭവുംശ്രീവത്സവും ഇന്ദി രാദെവിചിത്താനന്ദമൊടാനിടുംസുന്ദരതര മായ മന്ദിരമായിട്ടുള്ള വക്ഷോദെശവുംകമലൊ ത്ഭവഞ്ചതുർമ്മുഖങ്കണ്ണിയുംബ്രഹ്മാണ്ഡങ്ങ ൾസംഖ്യക്കടക്കുന്നഉദരപൊരിപാണ്ടും നൊമാല്ലിവിലാസവും മധുരാധരിജനംമയങ്ങും മധ്യത്തിങ്കൽകാണ്മെനമയമായ കാന്തികൾഇട്ടു മഞ്ഞപ്പൂഞ്ചെലയതിന്നിതെന്നുനൊഭിതങ്ങ ളായിമിന്നുന്നരത്നങ്ങടെനൂപുരത്തിൽവിള ങ്ങുന്നയത്രുപാദാബ്ജങ്ങളും കണ്ഡുമാമുനകളും വെദവാദികളായ്കണ്ട പവരന്മാരും വെദത്തിൻ പൊരുളായവെദാന്തവെദ്യാന്തൻറെ പരമത്വ വുംകണ്ടിസ്തുതിച്ചുപാടിക്കൊണ്ടുയാദെവീതന്ന ഴുന്നെള്ളുന്ന വഴിയെ കൂട്ടാദര വെച്ചുനടന്നീടുന്ന ർ ഭക്തിയോടെ.