Pramāṇa · Search · About · API

Mahabharatam Kilippattu p2.8

Mahābhāratam Kiḷippāṭṭu p2.8

Language
Malayalam

p2.8

എങ്കിലൊരുത്തൻ്റെ തനയംബികാ സുതന്മാരും തങ്കൾ തൻ കുലജാതു നല്ലേനധരിച്ചാലും . നിമിത്രമിഷയവന്നിരിപ്പോ ഷത്തിങ്കൽ വിചിത്ര മെത്ര നിരന്നുണ്ടായപ്രകാ രവും . അക്കഥനില്ലാതിനെക്കൊണ്ടുള്ളതൊങ്കി ലിക്കാലം പാതിരാജ്യം പങ്കുത്തുകൊടുക്കണീ . തൊല്ലു അതില്ലേൽ രാജ്യം പത്തിണ മെന്നന്നു കൊണ്ടു ം . കൊ ടപ്പാനവകാശമില്ലവക്കറിഞ്ഞാലും . എങ്കിലൊരുയ്യ ഞ്ചുശമീരിച്ചവർകൊടുക്കണീ . സങ്കടമാക്കും വെണ്ടാ നാ ശവുമുണ്ടാക്കെണ്ടാ . അഗ്രഹപറയാതെ വാക്കുമൂടി യാൽപിന്നെയവർക്കന്നും കൊടുക്കൈണമെങ്കില ന്തണ ക്കത്രൈരാജ്യം പുര ഗ്രാമദെശങ്ങൾവെ ണ്ടയെങ്കി ത്ത്രാജ്യരല്ലവരെന്തന്നടപ്പൂ . പണ്ട ലവസിച്ചൂരണ്യഗ്ഗൃഹം ചമച്ചുകൊടുക്കണീ . വസ്തു ക്കൾ ധയ്യങ്ങളും പങ്കുത്തുകൊടുക്കെണ്ട അതിന്നം മടിയെങ്കിലവർക്കും കൂടി ഒരു സദനം നാട്ടി ലൊരു ഭാഗത്തു കൊടുക്കണീ . അന്ധകാലജ്ഞത നന്തണീന്ത കൈപ്പൻ അന്തവുമാദിയുമില്ലാത്ത വൻ പരമ്പുമാൻ .