Mahabharatam Kilippattu p37.3
Mahābhāratam Kiḷippāṭṭu p37.3
- Language
- Malayalam
p37.3
ശുദ്ധതയുള്ളൊരുകൃ ഷ്ണഞ്ചൊല്ലിത ഞങ്ങൊലാമന്നവ വാഴൽക്കണ ണ്ണാപ്പനീപ്പൃഥ്വീ പതൈതവ പുത്രരൊടൊന്നി ച്ചുമിത്രമായുള്ളൊരു പൃഥ്വീപതികളും എത്രയു ണ്ടിങ്ങിനെ മൂടുഭവിച്ചതു ചിത്രമെങ്കാലം ദൈവവംദ്രുവതെ. ജാതനായാൽമൃതനാമവ നെന്നൊരു നീതിചമച്ചതുനീരജസംഭവൻ കാലചക്രഭ്രമംപാർത്തുകണ്ടാലൊരു കാലവുംമ്യു തിപ്പതിനില്ലകാരണം. ജീണ്ണവസ്ത്രംകളഞ്ഞ മ്പൊഴുമനുഷ്യർപൂർണ്ണശൊഭനവസ്ത്രംധ രിച്ചിടും. ജീണ്ണദെഹംകളഞ്ഞവ്വണ്ണംദെഹി കൾപൂണ്ണശൊഭനവദെഹങ്ങൾകൊള്ളുന്നു നിത്യമല്ലെതദെഹാദികളിതനിത്യമാകു ന്നതുനിശ്ചയം ഈശ്വരൻ. ചത്തുംപിറന്നുമിരി ക്കുമിജന്തുക്കൾ ചിത്തൈസ്സുഖദുഃഖമെന്തിനി തിന്നഹൊ എന്തുതുടങ്ങിയതെന്നുമറിഞ്ഞു തില്ലെന്നിനിമറുന്നതെന്നുമറിഞ്ഞീല. ആ ദ്യന്തമില്ലാതകെശവൻബലകൃഷ്ണപ്രതി) ല്ലെന്നറികനരപതെ. മുൻപിലിവിടെക്കണ്ടീട ടത്തിക്കാലമ്പൊഴുവന്നീതു നിശ്ചയംഇവ രെപ്പൊകുന്നതിന്നിയെവിടെക്കൊക്കി ചാക്കെന്നക്കറിയില്ലെന്നാതൊന്നുണ്ടു. നി ന്നുടെമക്കളൊപാണ്ഡവതൊക്കവെയിന്നു നിന്നെയർമക്കളായിവഴു മൊപിന്നാലെ വന്നവർ മുമ്പിലെപ്പൊയി നാർ മുമ്പെവന്നവ ർ പിന്നലെക്കായിതും. പാടില്ലാതെ പെയ്യുന്ന ദിക്കിൽ കാറ്റുകൾക്ക തല്ക്കണക്കൊയിറങ്ങി പാണ്ഡൻ പെരു വഴിമ്പലത്തിങ്കലെത്താത്ത വ്വണ്ണമൻകൂട്ടു പെരുത്ത നേരം ഓരോ കാലം പര ഞ്ചൊരുമിച്ചവർ പാതം മടങ്ങാൻ വൈകിൽ താനി രിച്ച താൻ ചെലെ വളച്ചൊന്നിച്ചിരുന്നാലൊ രൊരു വഴിയൊവൊരവരവർ മുമ്പു പിന്നത്തിൽ ൽ. പക്ഷിക്കൂട്ടങ്ങൾ പലവഴി പരന്നെങ്ങു വൃക്ഷ ത്തെയുദ്ദേശിച്ചൊട്ടുന്നരം വസിച്ചെപ്പൊഴോ ഒരു വഴി പിന്നെപ്പറന്നുപൊം വണ്ണംക്കൂട്ടാളി പ്പതിന്നവരുരുണ്ടെ.